അമ്പലപ്പുഴ: ആലപ്പുഴ വലിയമരം വാർഡ് പരിത്തിപ്പള്ളി പുരയിടത്തിൽ പരേതരായ ഇബ്രാഹിം-റുഖിയ ദമ്പതികളുടെ മകൻ അബ്ദുൽസലിം (57) നിര്യാതനായി. ഭാര്യ: സീനത്ത്. സഹോദരങ്ങൾ: രാജാ മോൻ, പരേതനായ അസീസ്.