അമ്പലപ്പുഴ: പുന്നപ്ര തൈവേലിക്കകം രാജപ്പൻ (88) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സേതു, സുതൻ, സുജാത, സുനിൽ. മരുമക്കൾ: സിന്ധു, ഗീത, സനൽകുമാർ.