അമ്പലപ്പുഴ: കട്ടക്കുഴി മുകേഷ് ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. മക്കൾ: മുരളി, ഉദയൻ, കുഞ്ഞുമോൻ, പൊന്നമ്മ, ബിജി. മരുമക്കൾ: ആനന്ദവല്ലി, രാധ, ഷൈല, രാജു, സതീശൻ.