അമ്പലപ്പുഴ: പുന്നപ്ര പുത്തൻവെളി ശ്യാംലാൽ (41) നിര്യാതനായി. മാതാവ്: രേണുക. ഭാര്യ: സൗമ്യ. മക്കൾ: ലക്ഷ്മി പ്രിയ, ലക്ഷ്മി പാർവതി, ലക്ഷ്മി പൂർണിമ.