അമ്പലപ്പുഴ: നീർക്കുന്നം കരിപ്പോട് ആനന്ദവല്ലി അമ്മ(86) നിര്യാതയായി. മക്കൾ പ്രസന്നകുമാരി, ഹരിദാസ് കുമാർ, ഭുവനേശ്വരി ദേവി, മരുമക്കൾ: മോഹനൻ നായർ ,ശ്രീകുമാർ, രാജഗോപാൽ.