ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർമലയിൽ പുതിയവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. മക്കൾ: ഉഷ, ഉമ, പുഷ്പ, പരേതനായ ഉദയകുമാർ. മരുമക്കൾ: അജി, ശ്രീജ, പരേതരായ രഘു, മനോജ്.