മാന്നാർ: ചെന്നിത്തല ചെറുകോൽ മീനത്തേക്കാട്ടിൽ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ എം.ഡി. തങ്കമ്മ (86) നിര്യാതയായി. മക്കൾ: ശ്യാമളകുമാരിയമ്മ, കോമളവല്ലി, മോഹനവല്ലി, മുരളീധരൻ നായർ, ഉണ്ണികൃഷ്ണൻ, ലതാകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: പ്രഭ കോയിക്കൽ, അരവിന്ദാക്ഷൻ നായർ, ബി.ആർ. ജയശ്രീ, പ്രിയ, നാരായണൻ, രാഖിരാജ്, പരേതനായ കേശവൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.