ചാരുംമൂട്: നൂറനാട് മുതുകാട്ടുകര തച്ചന്റെ തെക്കേതിൽ ജനാർദനൻ (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുരേഷ് (ഫ്രണ്ട്സ് ഏജൻസി, നൂറനാട് ) സന്തോഷ്. മരുമക്കൾ: ശ്രീരഞ്ജിനി, രഞ്ജിനി.