കുന്നുകര: സൗത്ത് അടുവാശ്ശേരി വല്ലേലിൽ വീട്ടിൽ പരേതനായ ബീരാന്റെ ഭാര്യ ജുമൈലത്ത് (73) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, സക്കീർ, നദീറ, ജാസ്മിൻ, സാദിഖ്. മരുമക്കൾ: നബീസ, സാജിദ, മുഹമ്മദലി, ബഷീർ, സിനില.