അങ്കമാലി: കോതകുളങ്ങര മറ്റപ്പിള്ളി ശാന്തിഭവനിൽ നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: സന്തോഷ് കുമാർ (എൽ.ഐ.സി ഏജന്റ്), ശാന്തിലത, ജയന്തി, അഭിലാഷ്, അനീഷ്. മരുമക്കൾ: ലത, മോഹനചന്ദ്രൻ, രഘുകുമാർ, രഞ്ജിനി, സൂര്യ.