അങ്കമാലി: നായത്തോട് പറവൂക്കാരൻ പടയാട്ടിൽ വീട്ടിൽ സേവ്യറിന്റെ മകൻ ആന്റണി (73) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: അനൂപ്, നീനു. മരുമക്കൾ: ജോബി, ആൻസി.