അങ്കമാലി: മേയ്ക്കാവ്മൂലൻ വീട്ടിൽ പരേതനായ എം.എ. ജോണിന്റെ ഭാര്യ ജെസി (69) നിര്യാതയായി. വൈന്തല കണിച്ചായി കുടുംബാംഗമാണ്. മക്കൾ: റോസ്മി, ആൻസി. മരുമകൻ: സോളി.