മഞ്ഞപ്ര: തേലക്കാടൻ പരേതനായ ചെറിയയുടെ മകൻ തോമസ് (77) നിര്യാതനായി. ഭാര്യ: നാലുകെട്ട് മേലാപ്പിള്ളി അന്നംകുട്ടി. മക്കൾ: ചെറിയാച്ചൻ, ബീന. മരുമക്കൾ: ദീപ, മേരിഗിരി മുളക്കാംപിള്ളി ഡേവീസ്. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.