പെരുമ്പാവൂർ: കണ്ടന്തറ മൂത്തേടം വീട്ടിൽ കുഞ്ഞുമരക്കാർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസൈനാർ, ഹുസൈൻ, അലിക്കുഞ്ഞ്. മരുമക്കൾ: റജീന, റംല, സംജു.