കിഴക്കമ്പലം: കാവുങ്ങൽപറമ്പ് പറക്കുന്നത്ത് ഇസ്മായിലിന്റെ ഭാര്യ സുലൈഖ (70) നിര്യാതയായി. മഞ്ഞപ്പെട്ടി കണിയാംകുടി കുടുംബാംഗമാണ്. മക്കൾ: ആമിന, ഫാത്തിമ, സലീം (ദമ്മാം), ബുഷറ. മരുമക്കൾ: മുഹമ്മദ്, അസീസ്, ബഷീർ, ആത്തിഖ.