കൈപ്പട്ടൂർ: സി.പി.എം കാലടി മുൻ ലോക്കൽ കമ്മിറ്റി അംഗം പി.എ. ഡേവിസിന്റെ സഹോദരൻ ഫ്രാൻസിസ് (62) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: ഷേബ, പ്രസീല, എബിൻ. മറ്റ് സഹോദരങ്ങൾ: ജോർജ്, ഫിലോമിന, പോളി, പരേതനായ ജോസ്.