കൊച്ചി: പനയപ്പള്ളി പാലിക്കണ്ടി പരേതനായ പി.കെ. അബുവിന്റെ ഭാര്യ ഐഷാബീവി (80) നിര്യാതയായി. മക്കൾ: റഫീഖ്, റസിയ ഫറൂഖ്, റിയാസ്, പരേതരായ ജലീൽ, സഹീർ. മരുമക്കൾ: എഫ്.എം. ഫറൂഖ് (ആർ.എഫ് എക്സ്പോർട്ടേഴ്സ്, എരമല്ലൂർ), അമീന, ജവാൻസ, ഐഷ, സുലൈഖ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കൊച്ചി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.