കൊച്ചി: അഞ്ചനാട്ട് പരേതനായ എ.വി. ജോണിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. മക്കൾ: മേരി, എലിസബത്ത്, വർഗീസ്. മരുമക്കൾ: കെ.കെ. തോമസ്, ഡോ. അലക്സാണ്ടർ എബ്രഹാം, സുമ.