കൂത്താട്ടുകുളം: മുത്തോലപുരം തെക്കേപറമ്പിൽ ടി.വി. മത്തായി (82) നിര്യാതനായി. കേരള വാട്ടർ അതോറിറ്റിയിൽ റിട്ട. അസി. എൻജിനീയറാണ്. ഭാര്യ: റോസമ്മ കുന്നപ്പിള്ളിൽ കരിമണ്ണൂർ (റിട്ട. അധ്യാപിക, എച്ച്.എസ്, കൂത്താട്ടുകുളം). മക്കൾ: ബിനു ( എം.വി.ഐ.പി, പിറവം), സിനു (യു.കെ.). മരുമക്കൾ: പ്രിയ നെടുംതടത്തിൽ വാഴക്കുളം, പോൾ സെബാസ്റ്റ്യൻ കോടമുള്ളിൽ പെരുമ്പല്ലൂർ (യു.കെ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് മുത്തലപുരം സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.