കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ താന്നിച്ചുവട്ടിൽ പുത്തൻപുരയിൽ ടി.യു. വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മണ്ണത്തൂർ കുളപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ഏലിയാസ്, അവിരാച്ചൻ, തങ്ക, മേരി. മരുമക്കൾ: മേരി, റീന, ഷീബ, ജോയി (മണ്ണത്തൂർ), ജോയി (വണ്ണപ്പുറം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ആറൂർ മേരിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.