കീഴ്മാട്: പുത്തന്‍പുര വീട്ടില്‍ പരേതനായ കുമാരന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കള്‍: അശോക് കുമാര്‍, ആനന്ദം, ഗോപകുമാര്‍, ജയശ്രീ. മരുമക്കള്‍: ലത, ശശിധരന്, രജിത, ബാലചന്ദ്രന്. സംസ്കാരം കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍ പിന്നീട് നടത്തും.