നെടുമ്പാശ്ശേരി: പറമ്പയം പള്ളിത്താലകത്ത് വീട്ടിൽ പി.എ. താഹ (75) നിര്യാതനായി. ഭാര്യമാർ: പരേതരായ ആയിഷ, ഖദീജ. മക്കൾ: ഹസീന നൗഷാദ്, റസിയ ബഷീർ, ജലീന സിദ്ദീഖ്, ജുനീറ ഷക്കീർ, ജാസ്മി ഷിഹാബ്, പി.ടി. ഷഫീക്ക്, പി.ടി. ഫാസിൽ. മരുമക്കൾ: എ.എം. നൗഷാദ്, ബഷീർ, സിദ്ദീഖ്, ഷക്കീർ, ഷിബാബ്, ഫൗസിയ.