പള്ളുരുത്തി: തങ്ങൾ നഗർ സർഗവേദി ലെയ്നിൽ വെളീപ്പറമ്പിൽ പരേതനായ ചിന്നപ്പന്റെ മകൻ സി. ബൈജു (56) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: നീനു, നിപുൺ. മരുമക്കൾ: ശരത് ബാബു (കുവൈത്ത്), അഞ്ജലി.