പള്ളുരുത്തി: നമ്പ്യാപുരം റോഡ് പനങ്ങാട്ടുപറമ്പിൽ പി.സി. കുഞ്ഞുമോൻ (56) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: മനു, സനു.