മൂവാറ്റുപുഴ: മീങ്കുന്നം കൊച്ചുകുന്നുംപുറത്ത് കെ.പി. ജോണ്‍ (94) നിര്യാതനായി. ഭാര്യ: തരണിയില്‍ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കള്‍: ജോര്‍ജ് (ജോര്‍ഡി), ഷൈനി (ഡല്‍ഹി), പരേതനായ പോള്‍. മരുമക്കള്‍: ഷേര്‍ലി (സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കരിമണ്ണൂര്‍), ലിസി (പടിഞ്ഞാറേക്കര പുത്തന്‍പുരയില്‍), മാത്യു (പടന്നമാക്കല്‍).