മൂവാറ്റുപുഴ: മാറാടി വാളാനിക്കാട്ട് ശങ്കരമംഗലത്ത് പരേതനായ വേണുഗോപാലിന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. മക്കള്‍: പത്മകുമാര്‍, നന്ദകുമാര്‍, പരേതനായ കൃഷ്ണകുമാര്‍. മരുമകള്‍: സുനിത.