കൂത്താട്ടുകുളം: കോഴിപ്പിള്ളി ചമ്മനാക്കുന്നേൽ പരേതനായ നാരായണൻ നായരുടെ ഭാര്യ (തങ്കി നായർ) ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. കോഴിപ്പിള്ളി പടിഞ്ഞാറമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: സുശീല, മോഹനൻ, ഗിരിജ, സുജ. മരുമക്കൾ: ശ്രീലത തൈക്കൂട്ടത്തിൽ അരീക്കര, ശ്രീനിവാസൻ പാലയ്ക്കൽ മരങ്ങാട്ടുപിള്ളി, രാജേന്ദ്രൻ രാജേന്ദ്രവിലാസം പാലക്കുഴ.