കളമശ്ശേരി: കൂനംതൈ പീച്ചിങ്ങാപ്പറമ്പിൽ പരേതനായ സൂപ്പി മുഹമ്മദിന്റെ ഭാര്യ ഹാജറ (90) നിര്യാതയായി. മക്കൾ: പരേതനായ കരീം, ആബിദ, നസീർ, സിദ്ദീഖ്, ബഷീർ, ഹസീന, റഷീദ്, അസ്മ. മരുമക്കൾ: പരേതയായ ഫാത്തിമ, അബ്ദുൽഖാദർ, റഷീദ്, റസിയ, ഷാഹിദ, ഷംസുദ്ദീൻ, നിഷ, നാസർ.