വൈപ്പിൻ: ചെറായി കൂവപറമ്പിൽ കൃഷ്ണന്റെ മകൻ വിശ്വനാഥൻ (70) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: വേണുഗോപാൽ, ഗീത, പരേതനായ ഷൺമുഖൻ, സുധ.