വൈപ്പിന്‍: ചെറായി രക്തേശ്വരിക്ഷേത്രത്തിന് സമീപം മേലേക്കടവില്‍ ഗോപാലന് (78) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: ഷൈന, ഷാജി. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ലിജി.