കോതമംഗലം: കുത്തുകുഴി വരാരപ്പിള്ളി പരേതനായ പത്രോസിന്റെ ഭാര്യ മറിയം (95) നിര്യാതയായി. നാടുകാണി വെളയപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: മേരി, ഫാ. ജയിംസ് വരാരപ്പിള്ളി (വികാരി സെന്റ് മേരീസ് പള്ളി, നാഗപ്പുഴ), പരേതനായ ജോസ്. മരുമക്കൾ: വായനശാലപ്പടി പാലത്തിങ്കൽ ജോസഫ് പൗലോസ്, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.