കോതമംഗലം: അടിവാട് ബദർ മസ്ജിദിന് സമീപം കുന്നുംപുറത്ത് (വാച്ചാക്കൽ) കെ.എം. സൈനുദ്ദീൻ (റിട്ട. സെക്രട്ടറി, മാറമ്പള്ളി കോഓപറേറ്റിവ് ബാങ്ക് -70) നിര്യാതനായി. ഭാര്യ: അടിവാട് ഓലിക്കൽ കുടുംബാംഗം സൈനബ. മക്കൾ: അജിൽസ്, അജീന, അജ്മി. മരുമക്കൾ: ഷെൽമി, ഹാഷിം, അനസ്.