കോതമംഗലം: പാലമറ്റം പുനത്തിൽ ദേവകി വേലായുധൻ (90) നിര്യാതയായി. മക്കൾ: കരുണാകരൻ, ചന്ദ്രബോസ്. മരുമക്കൾ: ബിന്ദു, പരേതയായ രാജേശ്വരി.