കോതമംഗലം: തലക്കോട് ചേലാട്ട് സി.എം. തൊമ്മന് (93) നിര്യാതനായി. നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.ജീവനക്കാരനാണ്. ഭാര്യ: പരേതയായ മേരി. മക്കള്‍: ഏലിയാമ്മ, മേരി, മത്തായി, ആനി, പൗലോസ്, സാറാക്കുട്ടി, സാബു. മരുമക്കള്‍: പൈലി, വര്‍ഗീസ്, ആനി, കുഞ്ഞുമോന്, മേരി, ഏലിയാസ്, ബീന.