കാക്കനാട്: ഓലിമുകൾ മൃഗാശുപത്രിക്ക് സമീപം കണ്ണംകുളത്ത് പരേതനായ അഹമ്മദിന്റെ മകൻ മീതിയൻ (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ജമാൽ, റംലത്ത്, സഫിയ. മരുമക്കൾ: ലൈല, അബ്ദുൽ കരീം, സുബൈർ.