കാക്കനാട്: പടമുകള്‍ പാലച്ചുവട് മഠത്തിക്കുടി വീട്ടില്‍ പരേതനായ പൂതിയാത്ത് നാരായണന് നായരുടെ (മുന്‍ തൃക്കാക്കര പഞ്ചായത്ത് മെംബര്‍) ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കള്‍: എം.എന്‍. രാധാകൃഷ്ണന് നായര്‍ (റിട്ട. സെയില്‍സ് ടാക്സ്), ശൈലജ, എം.എന്‍. ജയപ്രകാശ് (ഡി.എന്‍ ഡെയറി ഫാം), എം.എന്‍. ഗിരി (എന്‍.ഡി.എ സംസ്ഥാന സമിതി അംഗം). മരുമക്കള്‍: എം.ആര്. മുരളീധരന് (റിട്ട. എച്ച്.എം.ടി), വിജയലക്ഷ്മി, രേണുക. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.