പള്ളുരുത്തി: ദേശാഭിമാനി റോഡിൽ പരേതനായ ബാവയുടെ മകൻ കെ.പി. കരീം (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സുധീർ, വാഹിദ. മരുമകൾ: നൂർജി.