കാലടി: കാപ്പിള്ളിൽ പരേതനായ രവീന്ദ്രൻ നായരുടെ (റിട്ട. അധ്യാപകൻ) ഭാര്യ രാജേശ്വരിയമ്മ (80, ശാന്തിഭവൻ, മാണിക്യമംഗലം) നിര്യാതയായി. മക്കൾ: സുരേഷ് (ബാബുട്ടൻ -കേയോർ ഡ്രഗ്സ്), ജയശ്രീ, ശാന്തി. മരുമക്കൾ: ലത (റിട്ട. അധ്യാപിക, ബി.എസ്.യു.പി.എസ്, കാലടി), പത്മകുമാർ (ഫെഡറൽ ബാങ്ക് സീനിയർ മനേജർ), സതീഷ് (ദുബൈ).