കൂത്താട്ടുകുളം: കോഴിപ്പിള്ളി കുറുമ്പലത്ത് പരമേശ്വരന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: മോഹനൻ (രാഹുൽ ഓട്ടോ), ഷാജി, മിനി, സിന്ധു. മരുമക്കൾ: സോളി, ബിന്ദു, രാജു, ഷാജി.