മാറമ്പള്ളി: തോപ്പിൽ വീട്ടിൽ പരേതനായ അലിയാരുടെ മകൻ ഹമീദ് (52) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹഖീബ് അലിയാർ, ഐഷ ബീവി, ഫാരിസ.