മട്ടാഞ്ചേരി: പനയപ്പിള്ളി വി.വൈ. അബ്ദുൽ റഹ്മാൻ റോഡ് കൊല്ലത്ത് വീട്ടിൽ പരേതനായ കെ.എം. ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: കെ.ഇ. നാസർ (എ വൺ സ്റ്റോഴ്സ്), കെ.ഇ. റംലത്ത്, കെ.ഇ. ലൈല. മരുമക്കൾ: ഹമീദ്, മുഹമ്മദ് റാഫി, തനൂജ.