മട്ടാഞ്ചേരി: കൊച്ചങ്ങാടി ഒറ്റ മാളിയേക്കൽ വീട്ടിൽ പരേതനായ ഒ.എസ്. കുഞ്ഞാലിയുടെ മകൻ ഒ.കെ. മുഹമ്മദ് ഷാഫി (64) നിര്യാതനായി. മട്ടാഞ്ചേരി സബ്ട്രഷറി റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കുമ്പളം മുണ്ടംതുരത്തിൽ പരേതനായ കൊച്ചു മുഹമ്മദിന്റെ മകൾ ജമീല. മക്കൾ: സുൽഫിക്കർ, സുമയ്യ. മരുമകൻ: ലബീബ്.