മട്ടാഞ്ചേരി: പുതിയ റോഡ് മഹ്ളറ പള്ളിക്ക് സമീപം വലിയകത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഹംസ (92) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ബാസ്, ഹവ്വാബി, ഹയറുന്നിസ, സുൽഫത്ത്, വാഹിദ, റംലത്ത്. മരുമക്കൾ: അഷ്റഫ്, സഫർ, അസ്ലം, ജെബിൻ, പരേതനായ അൻസാരി.