കാലടി: ‘ദേശാഭിമാനി’ മുൻ കാലടി ഏരിയ ലേഖകനും കാലടി വട്ടപ്പറമ്പ് കോയിക്കൽ വീട്ടിൽ രാഘവന്റെ മകനുമായ അഡ്വ. സാജു രാഘവൻ (54) നിര്യാതനായി. ഭാര്യ: സിമി (അധ്യാപിക, ഗവ. സ്കൂൾ, ഒക്കൽ). മകൻ: രോഹിത്.