കാഞ്ഞൂർ: പലേക്കുടി പരേതനായ പ്രഭാകരന്റെ (റിട്ട. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ) മകൻ അനീഷ് (53) നിര്യാതനായി. മാതാവ്: പരേതയായ പി. തങ്കമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, ശ്രീമൂലനഗരം). സഹോദരങ്ങൾ: ബിനോയി (നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ), രശ്മി (അധ്യാപിക, ഗവ. ബോയ്സ് ഹൈസ്കൂൾ, പെരുമ്പാവൂർ). സംസ്കാരം വെള്ളിയാഴ്ച 12ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.