പള്ളുരുത്തി: പൈപ്പ് ലൈൻ റോഡിൽ, നാങ്കേരിൽ വീട്ടിൽ, ജോസഫിന്റെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: ജോഷി, സാബു, പരേതനായ ജോൺസൺ. മരുമക്കൾ: മിനി, ബിന്ദു.