തോപ്പുംപടി: രാംനിലയത്തിൽ പരേതനായ കെ. രാമന്റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: മോളി, വജിത, ഷീബ, ബിന്ദു, പരേതനായ കെ.ആർ. ബോബൻ.