കോതമംഗലം: ഊന്നുകല്‍ ആണ്ടൂര്‍ ജോസ് (64) നിര്യാതനായി. ഭാര്യ: നീലൂര്‍ പുഴക്കര കുടുംബാംഗം മേരി. മക്കള്‍: ആല്‍ബര്‍ട്ട്, ബര്‍ണാഡ്, ക്രിസ്റ്റീന. മരുമകള്‍: ഷാരോണ്‍.