ആലുവ: യു.സി കോളജ് ചാമപ്പറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ സാറ ഉമ്മ (71) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽറഹീം (മാധ്യമം), സലാം പി. ഹൈദ്രോസ് (ഏഷ്യാനെറ്റ് ന്യൂസ്), അബ്ദുൽ ജലീൽ (സൗദി), ജുനൈദ, സുൽഫത്ത്. മരുമക്കൾ: ജാസ്മിൻ, ഷഹന, ഷോബിത, റംല, അമീർ, നാസർ.