കൊണ്ടോട്ടി: തുറക്കൽ സ്വദേശി കരിമ്പിലാക്കൽ മുഹമ്മദ് എന്ന നാരനാട് ബാപ്പുട്ടി ഹാജി (81) നിര്യാതനായി. ഭാര്യ: റസിയ മുസ്ലിയാരകത്ത്. മക്കൾ: ഹസ്സൻ ഷാജൂബ്, ഷബ്ന പാർവീൻ, മുഹമ്മദ് റാഫി, ആയിശ റിസ് വാന, നസീർ ഹുസൈൻ (മാധ്യമം). മരുമക്കൾ: അബ്ദുൽ ഖാദർ (കിഴിശ്ശേരി), അബ്ദുൽ ജലീൽ (ജിദ്ദ), ഷാനിബ (കൊണ്ടോട്ടി), ഫസീല (അരീക്കോട്), മുഫീദ (കടലുണ്ടി).